ചോളം ഉള്ളടക്കം വിവിധ ഇനങ്ങൾ പോഷകമൂല്യം ചിത്രശാല അവലംബം ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസംUSDA Nutrient databaseസഹായിക്കുക
സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾപുല്ലുകൾമുഖ്യാഹാരങ്ങൾലാറ്റിനമേരിക്ക ജന്മദേശമായ വിളകൾകാൾ ലിനേയസ് നാമകരണം ചെയ്തവ
മക്കച്ചോളവുംമണിച്ചോളവുംഅമേരിക്കൻ ഐക്യനാടുകളിൽഇന്ത്യയിൽപഞ്ചാബ്ഹരിയാനബംഗാൾഉത്തർപ്രദേശ്തമിഴ്നാട്പോപ്കോൺമണിച്ചോളത്തിൻറെവെള്ളച്ചോളംപച്ചച്ചോളംപെരിയമഞ്ചൽ ചോളംഇറുംഗുചോളംതലൈവിരിച്ചാൻ ചോളംസസ്യങ്ങളുമായിസഹായിക്കുക
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
ചോളം
Jump to navigation
Jump to search
Maize | |
---|---|
Illustration depicting both male and female flowers of maize | |
Scientific classification | |
Kingdom: | Plantae |
(unranked): | Angiosperms |
(unranked): | Monocots |
(unranked): | Commelinids |
Order: | Poales |
Family: | Poaceae |
Subfamily: | Panicoideae |
Tribe: | Andropogoneae |
Genus: | Zea |
Species: | Z. mays |
Subspecies: | Z. mays subsp. mays |
Trinomial name | |
Zea mays subsp. mays L. |
ചോളം, Maize അഥവാ corn എന്നറിയപ്പെടുന്നു. “പൊയേസീ“ കുടുംബത്തിൽ പെട്ട ചോളത്തിൽ മക്കച്ചോളവും മണിച്ചോളവും ഉൾപ്പെടുന്നു. ഏറ്റവും അധികം കൃഷി ചെയ്യുന്നത് അമേരിക്കൻ ഐക്യനാടുകളിൽ ആണ്. ഇന്ത്യയിൽ പഞ്ചാബ്, ഹരിയാന, ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലും കൃഷി ചെയ്യുന്നു.
ഉള്ളടക്കം
1 വിവിധ ഇനങ്ങൾ
2 പോഷകമൂല്യം
3 ചിത്രശാല
4 അവലംബം
വിവിധ ഇനങ്ങൾ
- മക്കച്ചോളം
"സിയാമേയ്സ്” എന്നതാൺ മക്കച്ചോളത്തിൻറെ ശാസ്ത്രീയ നാമം. ചെടിയുടെ പൊക്കം, മൂപ്പെത്താണുള്ള സമയം, ധാന്യത്തിൻറെ നിറം എന്നിവയെ അടിസ്ഥാനമാക്കി മക്കച്ചോളത്തെ ഡെൻറ്, അനിലേസുയ, ഫ്ളിൻറ്, പോപ്പ്, സ്വീറ്റ് എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. ഇന്ത്യയിൽ കൃഷിച്ചെയ്യുന്നത് പ്രധാനമായി ഫ്ളിൻറാണ്. പോപ്പ് ഇനം പോപ്കോൺ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. മക്കച്ചോളത്തിൽ നിന്നും എടുക്കുന്ന എണ്ണ പാചകത്തിൻ ഉപയോഗിക്കുന്നു.
- മണിച്ചോളം
മണിച്ചോളത്തിൻറെ ശാസ്ത്രനാമം “സോർഗം വൾഗേർ“ എന്നാൺ. ഇംഗ്ലിഷിൽ ‘സൊർഗം‘ എന്നും ഹിന്ദിയിൽ ‘ജോവാർ ‘എന്നും പറയുന്നു. വെള്ളച്ചോളം, പച്ചച്ചോളം, പെരിയമഞ്ചൽ ചോളം, ഇറുംഗുചോളം, തലൈവിരിച്ചാൻ ചോളം തുടങ്ങിയ ഇനങ്ങൾ മണിച്ചോളത്തിൽ പെടും.
പോഷകമൂല്യം
Sweetcorn (seeds only) 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 90 kcal 360 kJ | ||||||||||||||||||||||||
| ||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
ചിത്രശാല
ചോളം
ചോളം ചെടി
ചോളത്തിന്റെ പൂക്കുല
ചോളം
ചോളം
ചോളം കൊണ്ടുള്ള അലങ്കാരം
Zea mays "fraise"
Zea mays "Oaxacan Green"
Zea mays 'Ottofile giallo Tortonese'
ചോളകൃഷി
അവലംബം
പ്രഭാത് ബാലവിജ്ഞാനകോശം
വർഗ്ഗങ്ങൾ:
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- പുല്ലുകൾ
- മുഖ്യാഹാരങ്ങൾ
- ലാറ്റിനമേരിക്ക ജന്മദേശമായ വിളകൾ
- കാൾ ലിനേയസ് നാമകരണം ചെയ്തവ
(RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.256","walltime":"0.366","ppvisitednodes":"value":4277,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":16651,"limit":2097152,"templateargumentsize":"value":2928,"limit":2097152,"expansiondepth":"value":24,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":11454,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 329.137 1 -total"," 68.85% 226.627 1 ഫലകം:Taxobox"," 61.94% 203.867 1 ഫലകം:Taxobox/core"," 32.95% 108.435 14 ഫലകം:Taxobox_colour"," 28.95% 95.285 14 ഫലകം:Delink"," 23.86% 78.535 11 ഫലകം:Taxonomy"," 15.10% 49.703 11 ഫലകം:Taxonomy/nobreak"," 13.97% 45.986 1 ഫലകം:If_empty"," 11.45% 37.686 11 ഫലകം:Sets_taxobox_colour"," 6.52% 21.446 22 ഫലകം:Anglicise_rank"],"scribunto":"limitreport-timeusage":"value":"0.060","limit":"10.000","limitreport-memusage":"value":2650484,"limit":52428800,"cachereport":"origin":"mw1320","timestamp":"20190628182639","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d1au0d4bu0d33u0d02","url":"https://ml.wikipedia.org/wiki/%E0%B4%9A%E0%B5%8B%E0%B4%B3%E0%B4%82","sameAs":"http://www.wikidata.org/entity/Q11575","mainEntity":"http://www.wikidata.org/entity/Q11575","author":"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2007-12-25T07:26:46Z","dateModified":"2018-12-30T02:19:42Z","image":"https://upload.wikimedia.org/wikipedia/commons/e/e3/Zea_mays_-_K%C3%B6hler%E2%80%93s_Medizinal-Pflanzen-283.jpg"(RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":131,"wgHostname":"mw1320"););