ഓർസൺ വെൽസ് പ്രധാന ചിത്രങ്ങൾ ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസം
അമേരിക്കൻ ചലച്ചിത്രസംവിധായകർ1915-ൽ ജനിച്ചവർ
എച്.ജി.വെൽസ്എഴുതിയവാർ ഒഫ് ദ വേൾഡ്‌സിന്റെറേഡിയോസിറ്റിസൻ കെയ്ൻദ തേഡ് മേൻ (1949)മോബിഡിക്ക് (1956)ട്രഷർ ഐലൻഡ് (1972)റീത്ത ഹെയ്‌വർത്ത്
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
ഓർസൺ വെൽസ്
Jump to navigation
Jump to search
ഓർസൺ വെൽസ് | |
---|---|
ഓർസൺ വെൽസ്1937ൽ (പ്രായം 21) | |
ജനനം | ജോർജ് ഓർസൺ വെൽസ് |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, അഭിനേതാവ്,ചലച്ചിത്ര നിർമ്മാതാവ് , തിരക്കഥാകൃത്ത്,വോയിസ് ആക്റ്റർ |
സജീവം | 1934–1985 |
ജീവിത പങ്കാളി(കൾ) | വിർജീനിയ നിക്കോൾസൻ (1934–1940) റീത്ത ഹേവർത്ത് (1943–1948) പയൊള മോറി (1955–1985) |
പങ്കാളി(കൾ) | Dolores del Río (1938–1941) Oja Kodar (1966–1985) |
ഒരേയൊരു സിനിമകൊണ്ട് വിശ്വചലചിത്ര വേദിയിൽ മുന്നിരക്കാരനായി പരിഗണിക്കപ്പെടുന്ന അമേരിക്കൻ സംവിധായകനാണ് ഓർസൺ വെൽസ്. 1915 മേയ് 6 നു വിസ്കോൺസിൽ ജനനം.ചെറുപ്പത്തിൽ നാടകവും സംഗീതവും അഭ്യസിച്ചു. മാതാപിതാക്കൾ പരസ്പരം വേർപിരിഞ്ഞതിനു ശേഷം അനാഥനായി നാടുചുറ്റി നടന്നു.എച്.ജി.വെൽസ്എഴുതിയ 'വാർ ഓഫ് ദ വേൾഡ്സ്' എന്ന സയൻസ് ഫിക്ഷൻ റേഡൈയോ നാടകമായി അവതരിപ്പിച്ച് പെട്ടെന്ന് പ്രശസ്തനായി. വാർ ഒഫ് ദ വേൾഡ്‌സിന്റെ റേഡിയോ ആവിഷ്ക്കരണം കേഴ്‌വിക്കാരിൽ ചൊവ്വാഗ്രഹത്തിന്റെ ആക്രമണത്തെക്കുറിച്ചുള്ള ഭയം സൃഷ്ടിച്ചു (1938).1938 ൽ 40 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സംവിധാനം ചെറ്റയ്തു കൊണ്ട് സിനിമ രംഗത്തെത്തി. ആദ്യത്തെ ചലച്ചിത്രമായ സിറ്റിസൻ കെയ്ൻ (1941) ൽ നടനും സംവിധായകനും സഹതിരക്കഥാരചയിതാവുമായിരുന്നു. ഇത് എക്കാലത്തെയും ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എക്കാലത്തേയും ക്ലാസ്സിക്കായി ഈ സിനിമ കണക്കാക്കപ്പെടുന്നു.1945 ലെ 'ദ സ്റ്റ്രൈഞ്ചർ' എന്ന സിനിമ ബോക്സാഫീസ് വിജയം നേടി. ദ തേഡ് മേൻ (1949), മോബിഡിക്ക് (1956), ട്രഷർ ഐലൻഡ് (1972) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. നടി റീത്ത ഹെയ്‌വർത്ത് ആയിരുന്നു ഭാര്യ. 1986 ഒക്ടോബർ 10 നു അന്തരിച്ചു.
പ്രധാന ചിത്രങ്ങൾ
- സിറ്റിസൺ കെയ്ൻ
- ദ മാഗ്നിഫിഷന്റ് അംബർ സൺസ് (1942)
- ദ ലേഡി ഫ്രം ഷാങ്ഹായ് (1947)
- മാക്ബത്ത് (1948)
- ടച്ച് ഒഫ് ഈവിൾ (1958)
- ദ സ്ട്രൈഞ്ചർ
- ദ ലേഡി ഫ്രം ഷാങ് ഹായ്
വർഗ്ഗങ്ങൾ:
- അമേരിക്കൻ ചലച്ചിത്രസംവിധായകർ
- 1915-ൽ ജനിച്ചവർ
(RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.200","walltime":"0.369","ppvisitednodes":"value":1069,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":7761,"limit":2097152,"templateargumentsize":"value":1203,"limit":2097152,"expansiondepth":"value":12,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":0,"limit":5000000,"entityaccesscount":"value":1,"limit":400,"timingprofile":["100.00% 351.405 1 -total"," 97.53% 342.709 1 ഫലകം:Infobox_actor"," 62.67% 220.214 1 ഫലകം:Birth_date"," 19.66% 69.103 1 ഫലകം:Infobox"," 5.36% 18.818 5 ഫലകം:Br_separated_entries"," 3.79% 13.302 1 ഫലകം:Dda"," 2.49% 8.762 1 ഫലകം:Wikidata_image"," 2.45% 8.614 1 ഫലകം:Prettyurl"," 1.82% 6.410 1 ഫലകം:Unbulleted_list"," 1.73% 6.091 2 ഫലകം:Main_other"],"scribunto":"limitreport-timeusage":"value":"0.120","limit":"10.000","limitreport-memusage":"value":2422095,"limit":52428800,"cachereport":"origin":"mw1268","timestamp":"20190610001911","ttl":86400,"transientcontent":true););"@context":"https://schema.org","@type":"Article","name":"u0d13u0d7cu0d38u0d7a u0d35u0d46u0d7du0d38u0d4d","url":"https://ml.wikipedia.org/wiki/%E0%B4%93%E0%B5%BC%E0%B4%B8%E0%B5%BA_%E0%B4%B5%E0%B5%86%E0%B5%BD%E0%B4%B8%E0%B5%8D","sameAs":"http://www.wikidata.org/entity/Q24829","mainEntity":"http://www.wikidata.org/entity/Q24829","author":"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2010-02-15T08:13:42Z","dateModified":"2018-04-24T09:20:40Z","image":"https://upload.wikimedia.org/wikipedia/commons/f/ff/Orson_Welles_1937.jpg","headline":"u0d05u0d2eu0d47u0d30u0d3fu0d15u0d4du0d15u0d28u0d4du200d u0d1au0d32u0d1au0d3fu0d24u0d4du0d30 u0d28u0d1fu0d28u0d4du200d"(RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":504,"wgHostname":"mw1268"););