ഹെക്ടേർ പരിവർത്തനം ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസംസഹായിക്കുക
അളവുകൾ - അപൂർണ്ണലേഖനങ്ങൾവിസ്തീർണത്തിന്റെ ഏകകങ്ങൾ
ചതുരശ്ര മീറ്റർമെട്രിക് അളവുകളിലെയവന ഭാഷയിൽഉപസർഗ്ഗത്തെച്ചേർത്താണ്കിലോമീറ്റർഅന്താരാഷ്ട്ര ഏകകവ്യവസ്ഥഅളവുതൂക്ക സമ്പ്രദായത്തിൽ
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
ഹെക്ടേർ
Jump to navigation
Jump to search
| Unit | SI |
|---|---|
| 1 ca | 1 m2 |
| 1 a | 100 m2 |
| 1 ha | 10,000 m2 |
| 100 ha | 1 km2 |
| non-SI comparisons | |
| non-SI | metric |
| 0.3861 sq mi | 1 km2 |
| 2.471 acre | 1 ha |
| 107,639 sq ft | 1 ha |
| 1 sq mi | 259.0 ha |
| 1 acre | 0.4047 ha |
Definition of a hectare and of an are.
10,000 ചതുരശ്ര മീറ്റർ അളവുള്ള ഭൂവിസ്തീർണ്ണ അളവാണ് ഹെക്ടേർ. ഇതു മെട്രിക് അളവുകളിലെ ഒരു ഭാഗമാണ്. ക്രി. ശേ. 1795-ആം ആണ്ടിൽ മെട്രിക് അളവുകൾ സ്ഥാപിച്ചപ്പോൾ 100 ചതുരശ്ര മീറ്ററുകൾ അടങ്ങുന്നയളവിന് "ഏർ" എന്ന പേരു നിയമിച്ചു. ഇതിനോട് "നൂറ്" എന്ന് യവന ഭാഷയിൽ അർത്ഥം വരുന്ന "ഹെക്ടോ" എന്ന ഉപസർഗ്ഗത്തെച്ചേർത്താണ് ഈ വാക്ക് രൂപീകരിച്ചത്. അതായത് 100 ചതുരശ്ര മീറ്റർ അഥവാ 1⁄1000 ചതുരശ്ര കിലോമീറ്റർ എന്നതാണ് ഒരു ഹെക്ടേർ എന്നർത്ഥം കൊടുത്തിരുന്നത്. 1960-ൽ അന്താരാഷ്ട്ര ഏകകവ്യവസ്ഥ സ്ഥാപിച്ചതോടുകൂടി ഏർ എന്നയളവിന്റെ അംഗീകാരം പിൻവലിക്കിലും ഹെക്ടേർ എന്നയളവിനെ പുതിയ അളവുതൂക്ക സമ്പ്രദായത്തിൽ കൂട്ടിച്ചേർത്തു.
പരിവർത്തനം
Waikato Stadium – ഹാമിൽടണിലെ റഗ്‌ബി സ്റ്റേഡിയം ഒരു ഹെക്റ്റേർ ആണ്
അന്താരാഷ്ട്ര റഗ്‌ബി യൂണിയൻ മത്സരങ്ങളുടെ ഫീൽഡ് ഒരു ഹെക്ടേർ ആണ്
Metric and Imperial Comparisons | |||||
Units | Symbol | Metric Equivalents | Imperial Equivalents | ||
| centiare | ca | 1 m2 | 0.01 a | 1.19599 sq yd | |
| are | a | 100 ca | 100 m2 | 0.01 ha | 3.95369 perches |
| decare | daa | 10 a | 1,000 m2 | 0.1 ha | 0.98842 roods |
hectare | ha | 100 a | 10,000 m2 | 0.01 km2 | 2.47105 acres |
square kilometre | km2 | 100 ha | 1,000,000 m2 | 0.38610 sq mi | |
പൊതുവെ ഉപയോഗിക്കുന്നത് കനപ്പിച്ച് കാണിച്ചിരിക്കുന്നു.
The most commonly used units are in bold.
ഒരു ഹെക്ടേർ സമാനമായത് :
- 2.4710439 U.S. survey acres
- 15 mǔ (Chinese)
- 0.15 qǐng
- 10 dunam or dönüm (Middle East)
- 10 stremmata (Greece)
- 6.25 rai (Thai)
- ≈ 1.008 chō (Japanese)
- 7.47 bigha (Bangladesh, India, Nepal)
വർഗ്ഗങ്ങൾ:
- അളവുകൾ - അപൂർണ്ണലേഖനങ്ങൾ
- വിസ്തീർണത്തിന്റെ ഏകകങ്ങൾ
(RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.048","walltime":"0.073","ppvisitednodes":"value":102,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":3355,"limit":2097152,"templateargumentsize":"value":304,"limit":2097152,"expansiondepth":"value":6,"limit":40,"expensivefunctioncount":"value":0,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":0,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 23.777 1 -total"," 36.78% 8.746 1 ഫലകം:Frac"," 32.10% 7.632 1 ഫലകം:Prettyurl"," 30.15% 7.169 1 ഫലകം:Measurement-stub"," 23.65% 5.623 1 ഫലകം:Zwsp"," 14.11% 3.355 1 ഫലകം:Click"," 13.58% 3.228 1 ഫലകം:അപൂർണ്ണപ്പെട്ടി"],"cachereport":"origin":"mw1322","timestamp":"20190724151650","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d39u0d46u0d15u0d4du0d1fu0d47u0d7c","url":"https://ml.wikipedia.org/wiki/%E0%B4%B9%E0%B5%86%E0%B4%95%E0%B5%8D%E0%B4%9F%E0%B5%87%E0%B5%BC","sameAs":"http://www.wikidata.org/entity/Q35852","mainEntity":"http://www.wikidata.org/entity/Q35852","author":"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2010-07-15T05:14:54Z","dateModified":"2017-07-07T12:56:27Z","image":"https://upload.wikimedia.org/wikipedia/commons/8/80/Hectare_Diagram.svg"(RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":117,"wgHostname":"mw1332"););