Skip to main content

ബുനാകെൻ ദേശീയോദ്യാനം ഉള്ളടക്കം ജിയോളജി സസ്യ ജീവ ജാലങ്ങൾ അവലംബം ബാഹ്യ ലിങ്കുകൾ ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസം1°40′N 124°39′E / 1.667°N 124.650°E / 1.667; 124.6501°40′N 124°39′E / 1.667°N 124.650°E / 1.667; 124.650Management Advisory Board:Entrance fee collection dataE. Turak and L. DeVantie: Reef-building corals of Bunaken National Park: Rapid ecological assessment of biodiversity and statusIndonesia Ministry of Forestry: Bunaken National ParkArchived"North Sulawesi: Bunaken"മൂലതാളിൽ"Bunaken Diving Sites"Bunaken National ParkBunaken National Park - Management Advisory BoardReef Rehabilitation Project on Bunakenതിതി

Ampera BridgeBaiturrahman Grand MosqueBarelang BridgeBintan IslandBukit Barisan Selatan National ParkGunongan Historical ParkJam GadangKerinci Seblat National ParkKrakatoaLagundri BayLake ManinjauLake SingkarakLake TobaLumbini Natural ParkMaimun PalaceMentawai Islands RegencyNiasPagaruyung PalacePenyengat IslandSipuraTropical Rainforest Heritage of SumatraBetung Kerihun National ParkBukit Baka Bukit Raya National ParkDanau Sentarum National ParkDerawan IslandsKakabanKutai National ParkSabangau National ParkSamboja LestariTanjung PutingThe Equator monumentAwang BayBedugulBali Bird ParkBali Safari and Marine ParkCangguCempi BayDreamland BeachGaruda Wisnu KencanaGili AirGili MenoGili TrawanganGoa GajahGunung Rinjani National ParkJimbaranKelimutuKintamaniKomodo National ParkKutaLake Segara AnakLovina BeachMount RinjaniMount TamboraMoyo IslandNusa DuaNusa LembonganPecatuPura LuhurRincaSanurSeminyakSenggigiTampaksiringTanah LotTanjung RinggitTirta GanggaUbudUjung Water Palaceബാലി ബരത്Gunung RinjaniKelimutuകൊമോഡോLaiwangi WanggametiManupeu Tanah DaruBetung KerihunBukit Baka Bukit RayaDanau SentarumGunung PalungKayan Mentarangകുറ്റായിSabangauTanjung PutingBantimurung-BulusaraungBogani Nani WartaboneബുനാകെൻKepulauan TogeanLore LinduRawa Aopa WatumohaiTaka Bone Rateവാകടോബി


ഐ.യു.സി.എൻ. വർഗ്ഗം IIഇന്തോനേഷ്യയിലെ ദേശീയോദ്യാനങ്ങൾ


ഇന്തോനേഷ്യയിലെസുലവേസികോറൽ ട്രയാംഗിളിന്റെകടൽപ്പുല്ല്തൻജംഗ് കേലാപ്പമാനഡോ ടുവാഫോസിൽകൌളർപഹലിമെഡപാഡിന പവൊനിക്കസീവീഡുകൾകടൽപ്പുല്ലുകളുംതലസ്സോഡെൻഡ്രോൺ സീലിയേറ്റംഎമ്പറെറർ എയ്ഞ്ചൽഫിഷ്അൽമാക്കോ ജാക്ക്സ്പോട്ടഡ് സീഹോർസ്ബ്ലൂസ്ടൈപ്പ് സ്നാപ്പർപിങ്കിഷ് ബസ്ലെറ്റ്റ്റു ലൈൻഡ് മോണോകോൾ ബ്രീംജയിന്റ് ക്ളാംഹോൺഡ്ഹെൽമറ്റ് ഷെല്ലുകൾചേമ്പേർഡ് നൌട്ടിലസ്അസ്കിഡിയൻസ്ഹവായിക്കുപാംസാഗോവാകതെങ്ങ്സെലെബെസ് ക്രെസ്ടെഡ് മക്കാക്തിമോർ ഡിയർസുലവേസി ബീയർ കസ്കസ്റൈസോഫോറസൊന്നറേഷിയ










(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());




ബുനാകെൻ ദേശീയോദ്യാനം




വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.






Jump to navigation
Jump to search

















Bunaken National Park
Taman Nasional Bunaken

ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം)

Bunaken01.JPG

Bunaken Island seen from Manado Tua Island.



Map showing the location of Bunaken National Park

Map showing the location of Bunaken National Park

Bunaken NP



Location in Sulawesi

Location
North Sulawesi, Indonesia
Nearest cityManado
Coordinates
1°40′N 124°39′E / 1.667°N 124.650°E / 1.667; 124.650Coordinates: 1°40′N 124°39′E / 1.667°N 124.650°E / 1.667; 124.650
Area890 square കിലോmetre (89,000 ha)
Established1991
Visitorsca.35,000[1] (in 2003-06)
Governing bodyMinistry of Environment and Forestry

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിന് വടക്കുള്ള ഒരു മറൈൻ പാർക്കാണ് ബുനാകെൻ ദേശീയോദ്യാനം. കോറൽ ട്രയാംഗിളിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ പാർക്ക് 390 ഇനം പവിഴപ്പുറ്റുകളും[2]അനേകം മത്സ്യം, മൊളസ്കുകൾ, ഉരഗങ്ങൾ, സസ്തനികൾ എന്നിവയുടെ സങ്കേതവുമാണ്. ഈ പാർക്ക് ഇന്തോനേഷ്യൻ ഉഷ്ണമേഖലാ ജലാശയ ആവാസവ്യവസ്ഥയിലെ കടൽപ്പുല്ല് നിറഞ്ഞ സമതലം, പവിഴപ്പുറ്റ്, തീരദേശ പരിസ്ഥിതി സംവിധാനങ്ങൾ എന്നിവയെ പ്രതിനിധീകരിക്കുന്നു.[3]


1991-ൽ ഒരു ദേശീയ പാർക്കായിട്ടാണ് ഇത് സ്ഥാപിച്ചത്. ഇത് ഇന്തോനേഷ്യയിലെ വളർന്നുവരുന്ന മറൈൻ പാർക്കുകളുടെ സംവിധാനത്തിൽ ആദ്യത്തേത് ആയിരുന്നു. 890.65 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ 97% മറൈൻ ആവാസസ്ഥലം ആണ് ഇവിടെയുള്ളത്. അവശേഷിക്കുന്ന 3% പാർക്കിൽ ബുനാകെനിലെ അഞ്ചു ദ്വീപുകൾ, മാനഡോ ടുവാ, മാൻതെഹേജ്, നെയ്ൻ, സിലാദെൻ എന്നിവ ഉൾപ്പെടുന്നു. പാർക്കിന്റെ തെക്കൻ ഭാഗം തൻജംഗ് കേലാപ്പ തീരപ്രദേശമാണ്.[3]




ഉള്ളടക്കം





  • 1 ജിയോളജി


  • 2 സസ്യ ജീവ ജാലങ്ങൾ


  • 3 അവലംബം


  • 4 ബാഹ്യ ലിങ്കുകൾ




ജിയോളജി


വടക്കൻ സുലവേസിക്ക് 5-24 മില്യൺ വർഷങ്ങളുടെ പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ഈ പ്രദേശം 1.5 മുതൽ 5 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് സ്ഫോടനാത്മകമായ അഗ്നിപർവ്വത പ്രവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇതിന്റെ ഫലമായി നിലവിലുള്ള ഭൂപ്രകൃതി അഗ്നിപർവ്വത ടഫിൽ നിന്നുള്ള പ്രതീകമാണ്. മാനഡോ ടുവാ ഒരു സജീവമല്ലാത്ത അഗ്നിപർവ്വതമാണ്. ഇത് സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ബുനാകെൻ ദ്വീപിലും അഗ്നിപർവ്വതം കാണപ്പെടുന്നു. ഇവിടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഫോസിൽ കോറലിന്റെ അളവ് വളരെ കൂടുതലാണ്. നെയ്ൻ ദ്വീപിൽ താഴികക്കുടം ആകൃതിയിൽ 139 മീ. ഉയരം ഉള്ള ഒരു ദ്വീപ് കൂടി കാണപ്പെടുന്നു. മാൻതെഹേജ് ദ്വീപ് താരതമ്യേന പരന്നതും കടലിലേക്ക് മുങ്ങിത്താഴുന്നതുമാണ്.[4]



സസ്യ ജീവ ജാലങ്ങൾ




ബുനാകെൻ ദേശീയോദ്യാനം, മാനഡോ


ബുനാകെൻ ദേശീയോദ്യാനത്തിൽ ഭൂരിഭാഗം വളരെ സമ്പന്നമായ പവിഴപ്പുറ്റുകളുടെ ഇക്കോസിസ്റ്റം കാണപ്പെടുന്നു.[3]പാർക്കിലെ ജലത്തിൽ 390 ഇനം പവിഴപ്പുറ്റുകൾ ഉണ്ട്.[2] പ്രത്യേക സവിശേഷതയുള്ള 25-50 മീറ്റർ ഉയരമുള്ള ഒരു ലംബ പവിഴപ്പുറ്റ് ഇവിടെ ചുറ്റുമുണ്ട്. 13 ഇനം പവിഴപ്പുറ്റ് ജീനസുകളാണ് ഇതിൽ വാസസ്ഥലമാക്കിയിരിക്കുന്നത്. കൌളർപ, ഹലിമെഡ, പാഡിന പവൊനിക്ക തുടങ്ങിയ സ്പീഷീസുകളുടെ സീവീഡുകൾ, കടൽപ്പുല്ലുകളും ഇവിടെ കാണപ്പെടുന്നു. മാൻതെഹേജ്, നൈൻ എന്നീ ദ്വീപുകളിൽ തലസ്സിയ ഹെമിപ്രൈസി, എഹല്ലോസ് അകോറോഡിസ്, തലസ്സോഡെൻഡ്രോൺ സീലിയേറ്റം എന്നിവയാണ് പ്രധാനമായും കാണപ്പെടുന്നത്. വിവിധ ഇനം മത്സ്യങ്ങൾ, മറൈൻ സസ്തനികൾ, ഉരഗങ്ങൾ, പക്ഷികൾ, മോളസ്കകൾ, ചതുപ്പിലെ ജീവിവർഗങ്ങൾ എന്നിവയും ഈ പാർക്കിലുണ്ട്.[3]


പാർക്കിലെ ജലത്തിൽ 2000 ത്തോളം മത്സ്യങ്ങളിൽ എമ്പറെറർ എയ്ഞ്ചൽഫിഷ്, അൽമാക്കോ ജാക്ക്, സ്പോട്ടഡ് സീഹോർസ്, ബ്ലൂസ്ടൈപ്പ് സ്നാപ്പർ, പിങ്കിഷ് ബസ്ലെറ്റ്, റ്റു ലൈൻഡ് മോണോകോൾ ബ്രീം എന്നിവയും ഉൾപ്പെടുന്നു. ജയിന്റ് ക്ളാം, ഹോൺഡ്ഹെൽമറ്റ് ഷെല്ലുകൾ, ചേമ്പേർഡ് നൌട്ടിലസ്, അസ്കിഡിയൻസ് എന്നീ മൊളസ്ക് ഇനം ഉൾപ്പെടുന്നു[3]


ഈ പാർക്കിൽ ഹവായിക്കു തുല്യമായ പവിഴപ്പുറ്റുകളെക്കാൾ ഏഴ് മടങ്ങ് കൂടുതൽ പവിഴപ്പുറ്റുകൾ ഉണ്ടെന്ന് വാദിക്കുന്നു.[5]ഇൻഡോ-വെസ്റ്റേൺ പസഫിക് സമുദ്രത്തിലെ അറിയപ്പെടുന്ന എല്ലാ മത്സ്യ ഇനങ്ങളിലുമായി 70 ശതമാനത്തിൽ കൂടുതലും ഇവിടെ കാണപ്പെടുന്നു.[6]


ഈ ദ്വീപിലെ കരയിൽ പാം, സാഗോ, വാക, സിലർ, തെങ്ങ് എന്നിവയുടെ സ്പീഷീസുകൾ കൊണ്ട് സമൃദ്ധമാണ്. സെലെബെസ് ക്രെസ്ടെഡ് മക്കാക്, തിമോർ ഡിയർ, സുലവേസി ബീയർ കസ്കസ്[7] എന്നിവ കരയിലും ബീച്ചിലുമായി ഇവിടെ താമസിക്കുന്ന മൃഗങ്ങളാണ്. പാർക്കിൻറെ ചതുപ്പ് വനത്തിൽ റൈസോഫോറ, സൊന്നറേഷിയ എന്നിവയുടെ സ്പീഷീസുകൾ കാണപ്പെടുന്നു.



അവലംബം




  1. Management Advisory Board:Entrance fee collection data, retrieved 14-December-2009


  2. 2.02.1 E. Turak and L. DeVantie: Reef-building corals of Bunaken National Park: Rapid ecological assessment of biodiversity and status, retrieved 15-December-2009


  3. 3.03.13.23.33.4 Indonesia Ministry of Forestry: Bunaken National Park Archived February 10, 2010, at the Wayback Machine., retrieved 14-December-2009


  4. UNESCO: Bunaken NP, retrieved 14-December-2009


  5. "North Sulawesi: Bunaken". Official Website of the North Sulawesi Tourism Promotion Board. മൂലതാളിൽ നിന്നും 2011-04-11-ന് ആർക്കൈവ് ചെയ്തത്..mw-parser-output cite.citationfont-style:inherit.mw-parser-output .citation qquotes:"""""""'""'".mw-parser-output .citation .cs1-lock-free abackground:url("//upload.wikimedia.org/wikipedia/commons/thumb/6/65/Lock-green.svg/9px-Lock-green.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-limited a,.mw-parser-output .citation .cs1-lock-registration abackground:url("//upload.wikimedia.org/wikipedia/commons/thumb/d/d6/Lock-gray-alt-2.svg/9px-Lock-gray-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .citation .cs1-lock-subscription abackground:url("//upload.wikimedia.org/wikipedia/commons/thumb/a/aa/Lock-red-alt-2.svg/9px-Lock-red-alt-2.svg.png")no-repeat;background-position:right .1em center.mw-parser-output .cs1-subscription,.mw-parser-output .cs1-registrationcolor:#555.mw-parser-output .cs1-subscription span,.mw-parser-output .cs1-registration spanborder-bottom:1px dotted;cursor:help.mw-parser-output .cs1-ws-icon abackground:url("//upload.wikimedia.org/wikipedia/commons/thumb/4/4c/Wikisource-logo.svg/12px-Wikisource-logo.svg.png")no-repeat;background-position:right .1em center.mw-parser-output code.cs1-codecolor:inherit;background:inherit;border:inherit;padding:inherit.mw-parser-output .cs1-hidden-errordisplay:none;font-size:100%.mw-parser-output .cs1-visible-errorfont-size:100%.mw-parser-output .cs1-maintdisplay:none;color:#33aa33;margin-left:0.3em.mw-parser-output .cs1-subscription,.mw-parser-output .cs1-registration,.mw-parser-output .cs1-formatfont-size:95%.mw-parser-output .cs1-kern-left,.mw-parser-output .cs1-kern-wl-leftpadding-left:0.2em.mw-parser-output .cs1-kern-right,.mw-parser-output .cs1-kern-wl-rightpadding-right:0.2em


  6. "Bunaken Diving Sites". Dive The World.


  7. Groves, C. P. (2005). "Order Diprotodontia". In Wilson, D.E.; Reeder, D. M. Mammal Species of the World: A Taxonomic and Geographic Reference (3rd ed.). Johns Hopkins University Press. p. 45. ISBN 978-0-8018-8221-0. OCLC 62265494.




ബാഹ്യ ലിങ്കുകൾ




  • Bunaken National Park - Management Advisory Board


  • Reef Rehabilitation Project on Bunaken by Seacology












"https://ml.wikipedia.org/w/index.php?title=ബുനാകെൻ_ദേശീയോദ്യാനം&oldid=2901712" എന്ന താളിൽനിന്ന് ശേഖരിച്ചത്













ഗമന വഴികാട്ടി





























(RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.320","walltime":"0.425","ppvisitednodes":"value":1084,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":69021,"limit":2097152,"templateargumentsize":"value":6774,"limit":2097152,"expansiondepth":"value":12,"limit":40,"expensivefunctioncount":"value":2,"limit":500,"unstrip-depth":"value":1,"limit":20,"unstrip-size":"value":9621,"limit":5000000,"entityaccesscount":"value":1,"limit":400,"timingprofile":["100.00% 340.270 1 -total"," 54.18% 184.357 1 ഫലകം:Infobox_protected_area"," 49.82% 169.507 1 ഫലകം:Infobox"," 24.97% 84.969 1 ഫലകം:Reflist"," 18.56% 63.139 2 ഫലകം:Cite_web"," 18.48% 62.898 1 ഫലകം:Location_map"," 10.80% 36.764 1 ഫലകം:Coords"," 8.86% 30.159 1 ഫലകം:Convert"," 8.57% 29.147 1 ഫലകം:Commons_category"," 7.36% 25.060 1 ഫലകം:Commons"],"scribunto":"limitreport-timeusage":"value":"0.127","limit":"10.000","limitreport-memusage":"value":5055916,"limit":52428800,"cachereport":"origin":"mw1337","timestamp":"20190823210811","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d2cu0d41u0d28u0d3eu0d15u0d46u0d7b u0d26u0d47u0d36u0d40u0d2fu0d4bu0d26u0d4du0d2fu0d3eu0d28u0d02","url":"https://ml.wikipedia.org/wiki/%E0%B4%AC%E0%B5%81%E0%B4%A8%E0%B4%BE%E0%B4%95%E0%B5%86%E0%B5%BB_%E0%B4%A6%E0%B5%87%E0%B4%B6%E0%B5%80%E0%B4%AF%E0%B5%8B%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B4%82","sameAs":"http://www.wikidata.org/entity/Q1517532","mainEntity":"http://www.wikidata.org/entity/Q1517532","author":"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2018-11-06T11:00:28Z","dateModified":"2018-11-06T11:51:59Z","image":"https://upload.wikimedia.org/wikipedia/commons/6/6b/Bunaken01.JPG"(RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":131,"wgHostname":"mw1272"););

Popular posts from this blog

Canceling a color specificationRandomly assigning color to Graphics3D objects?Default color for Filling in Mathematica 9Coloring specific elements of sets with a prime modified order in an array plotHow to pick a color differing significantly from the colors already in a given color list?Detection of the text colorColor numbers based on their valueCan color schemes for use with ColorData include opacity specification?My dynamic color schemes

Invision Community Contents History See also References External links Navigation menuProprietaryinvisioncommunity.comIPS Community ForumsIPS Community Forumsthis blog entry"License Changes, IP.Board 3.4, and the Future""Interview -- Matt Mecham of Ibforums""CEO Invision Power Board, Matt Mecham Is a Liar, Thief!"IPB License Explanation 1.3, 1.3.1, 2.0, and 2.1ArchivedSecurity Fixes, Updates And Enhancements For IPB 1.3.1Archived"New Demo Accounts - Invision Power Services"the original"New Default Skin"the original"Invision Power Board 3.0.0 and Applications Released"the original"Archived copy"the original"Perpetual licenses being done away with""Release Notes - Invision Power Services""Introducing: IPS Community Suite 4!"Invision Community Release Notes

François Viète Contents Biography Work and thought Bibliography See also Notes Further reading External links Navigation menup. 21Google Bookspp. 75–77Google BooksDe thou (from University of Saint Andrews)ArchivedGoogle BooksGoogle BooksGoogle BooksGoogle booksGoogle Bookscc-parthenay.frL'histoire universelle (fr)Universal History (en)ArchivedAdsabs.harvard.eduPagesperso-orange.frArchive.orgChikara Sasaki. Descartes' mathematical thought p.259Google BooksGoogle BooksGoogle Bookspp. 152 and onwardGoogle BooksGoogle BooksScribd.comGoogle Books1257-7979Google BooksGoogle BooksGoogle BooksGoogle BooksGoogle BooksGoogle BooksGallica.bnf.frGoogle BooksGoogle Books"François Viète"Francois Viète: Father of Modern Algebraic NotationThe Lawyer and the GamblerAbout TarporleySite de Jean-Paul GuichardL'algèbre nouvelle"About the Harmonicon"cb120511976(data)1188044800000 0001 0913 5903n82164680ola2013766880073431702w6vt1sb70287374827140948071409480