ശിവകുണ്ഡലം ഉള്ളടക്കം ഉപയോഗങ്ങൾ ചിത്രങ്ങൾ അവലംബം പുറത്തേക്കുള്ള കണ്ണികൾ ഗമന വഴികാട്ടിഇംഗ്ലീഷ് വിലാസംtheplantlist.org - ൽ നിന്നുംPlantZAfrica: Kigelia africanaAfrican Wild HarvestGermplasm Resources Information Network (GRIN): Kigelia africanaTravel Africa: Sausage Treeകൂടുതൽ വിവരവും കാണുന്ന ഇടങ്ങളുംKigelia africanaസഹായിക്കുകതി
സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾകേരളത്തിലെ വൃക്ഷങ്ങൾവൃക്ഷങ്ങൾഔഷധസസ്യങ്ങൾപുഷ്പങ്ങൾഅലങ്കാരസസ്യങ്ങൾപുഷ്പിക്കുന്ന സസ്യങ്ങൾഒരു സ്പീഷീസ് മാത്രമുള്ള സസ്യജനുസ്സുകൾവിഷസസ്യങ്ങൾ
theplantlist.org - ൽ നിന്നുംബിഗ്‌നോണിയേസീശാസ്ത്രീയനാമംജനുസിലെസ്പീഷിസാണിത്ആഫ്രിക്കയിൽബൊട്സ്വാനയിൽപോണ്ടിച്ചേരിയിൽസസ്യങ്ങളുമായിസഹായിക്കുകഅകിൽഅക്കേഷ്യഅകത്തിഅങ്കോലംഅത്തിഅമ്പഴംഅരണമരംഅരയാഞ്ഞിലിഅരയാൽഅരിനെല്ലിഅലക്കുചേര്അശോകംആഞ്ഞിലിആത്തആനത്തൊണ്ടിആനെക്കാട്ടിമരംആമത്താളിആരംപുളിആൽമരംആവൽആഴാന്തആറ്റിലിപ്പആറ്റുതേക്ക്ആറ്റുനൊച്ചിആറ്റുഞാവൽആറ്റുമയിലആറ്റുവഞ്ചിഇത്തിഇത്തിയാൽഇരുമ്പകംഇരുൾഇലഞ്ഞിഇലന്തഇലപ്പൊങ്ങ്ഇലവ്ഇലിപ്പഈന്തപ്പനഈഴചെമ്പകംഉങ്ങ്ഉദിഉന്നംഎണ്ണപ്പനഎണ്ണപ്പൈൻഎരുമനാക്ക്ഏഴിലംപാലഒതളംഒടുക്ക്ഓടമരംകടുക്കകണിക്കൊന്നകമ്പകംകമ്പിളികരിങ്ങാലികരിങ്ങോട്ടകരിന്തകരകരിമരംകരിമരുത്കരിഞ്ഞാവൽകരിഞ്ഞിക്കടകരിമ്പനകരിവേങ്ങകരുവാളികരിവേലംകല്ലാവികൽപ്പൈൻകല്ലാൽകല്ലിലവ്കൽമരംകശുമാവ്കറുത്തവാറ്റിൽകർപ്പൂരംകാഞ്ഞിരംകാട്ടീന്തകാട്ടുകടുക്കകാട്ടുകമുക്കാട്ടുകൊന്നകാട്ടുതുവരകാട്ടുതേയിലകാട്ടുപുന്നകാട്ടുമരോട്ടികാനപ്പാലകാരക്കൊങ്ങ്കാരപ്പൊങ്ങ്കാരമരംകാരാഞ്ഞിലികാരാൽകാരികാവളംകാറ്റാടി മരംകുങ്കുമപ്പൂമരംകുടപ്പനകുടംപുളികുടമാൻപാരിമരംകുണ്ഡലപ്പാലകുരങ്ങുമഞ്ഞൾകുമ്പിൾകുളപ്പുന്നകുളമാവ്കൂനമ്പാലകൂവളംകൃഷ്ണനാൽകൊക്കോകോർക്കുമരംകോവിദാരംഗുൽഗുലുഗുൽമോഹർചടച്ചിചന്ദനംചന്ദനവേമ്പ്ചരക്കൊന്നചാവണ്ടിചിന്നകിൽചിറ്റാൽചീനിചുരുളിചുവന്നകിൽചുവന്ന മന്ദാരംചൂണ്ടപ്പനചെമ്പകംചെമ്മരംചെറുകൊന്നചെറുതുവരചെറുപുന്നചേര്ചോരപ്പൈൻചോലവേങ്ങജാതിജാക്കറാന്തഞമഞാവൽഞാറഞാഴൽതണൽമുരിക്ക്തണ്ടിടിയൻതണ്ണിമരംതമ്പകംതാന്നിതിരുക്കള്ളിതീറ്റിപ്ലാവ്തുടലിതെള്ളിമരംതെള്ളിപ്പൈൻതെണ്ട്തൊണ്ടിതേക്ക്തേക്കൊട്ടതേരകംദന്തപത്രിനരിവേങ്ങനവതിനാഗമരംനാങ്ക്നായ്ക്കമ്പകംനായ്‌ക്കുമ്പിൾനായ്‌ത്തമ്പകംനീരാൽനീർക്കടമ്പ്നീർക്കുരുണ്ടനീർമരുത്നീർമാതളംനീർവാകനീർവാളംനീറോലിനെടുനാർനെന്മേനിവാകനെല്ലിപച്ചവാറ്റിൽപച്ചിലമരംപടപ്പപട്ടിപ്പുന്നപട്ടുതാളിപതിമുകംപനച്ചിപമ്പരകുമ്പിൾപമ്പരംപരുവപരുവമരംപലകപ്പയ്യാനിപവിഴമല്ലിപശക്കൊട്ടമരംപാച്ചോറ്റിപാതിരിപാരിജാതംപാലപാലിപാറപ്പൂളപിണർപിനാറിപീലിവാകപുന്നപുന്നപ്പപുളിച്ചക്കപുളിപുളിവാകപൂതംകൊല്ലിപൂത്തിലഞ്ഞിപൂപ്പാതിരിപൂവംപൂവരശ്ശ്പെരുമരംപെരുമ്പൽപേരപേരാൽപേഴ്പൈൻപൊരിപ്പൂവണംപൊട്ടവാകപൊരിയൻപൊന്തൻവാകപ്ലാവ്പ്ലാശ്ബദാംബാൽസബ്ലാങ്കമരംമഞ്ചാടിമഞ്ജനാത്തിമഞ്ഞക്കടമ്പ്മഞ്ഞക്കൊന്നമഞ്ഞമന്ദാരംമട്ടിമരംമണിമരുത്മതഗിരിവേമ്പ്മരോട്ടിമരംമലങ്കാരമലന്തുടലിമലന്തെങ്ങ്മലമഞ്ചാടിമലമ്പരത്തിമലമ്പുന്നമലമ്പുളിമലമ്പൊങ്ങ്മലമന്ദാരംമലയകത്തിമലവിരിഞ്ഞിമലവേമ്പ്മഹാഗണിമഴമരംമാഞ്ചിയംമാതളംമഴുക്കാഞ്ഞിരംമാവ്മുഞ്ഞമുരിക്ക്മുളമുള്ളുവേങ്ങമുള്ളിലംമുള്ളിലവ്മൂങ്ങാപ്പേഴ്മൂട്ടികായ്മൈലയൂക്കാലിപ്റ്റ്സ്രക്തചന്ദനംരുദ്രാക്ഷംവയിലവക്കവഞ്ചിവട്ടവട്ടക്കുമ്പിൾവഴനവരച്ചിവരിമരംവല്ലഭംവിടനവിരിവില്ലൂന്നിവിളാത്തിമരംവീട്ടിവീമ്പ്വെങ്കടവംവെടങ്കുരുണവെടിനാർവെടിപ്ലാവ്വെൺമുരിക്ക്വെന്തേക്ക്വെള്ളക്കടമ്പ്വെള്ളദേവതാരംവെള്ളപ്പൈൻവെള്ളമരുത്വെള്ളകിൽവെള്ളവാകവെള്ളവാറ്റിൽവെള്ളവേലംവെള്ളീട്ടിവേങ്ങവേപ്പ്വ്രാളിശീമപ്ലാവ്ശീമപ്പഞ്ഞിശീമപ്പൂളശിംശപസിൽവർ ഓക്ക്സുബാബുൽസ്കൂട്ട്മരം
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
ശിവകുണ്ഡലം
Jump to navigation
Jump to search
ശിവകുണ്ഡലം | |
---|---|
ശിവകുണ്ഡലം : മരം, കായ, പൂക്കൾ, വിത്ത് | |
Scientific classification | |
Kingdom: | Plantae |
(unranked): | Angiosperms |
(unranked): | Eudicots |
(unranked): | Asterids |
Order: | Lamiales |
Family: | Bignoniaceae |
Tribe: | Coleeae |
Genus: | Kigelia DC. |
Binomial name | |
Kigelia africana (Lam.) Benth. | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ബിഗ്‌നോണിയേസീ കുടുംബത്തിലെ ഒരു മരമാണ് ശിവകുണ്ഡലം (ശാസ്ത്രീയനാമം: Kigelia africana). കിഗേലിയ ജനുസിലെ ഏക സ്പീഷിസാണിത്. ആഫ്രിക്കയിൽ എല്ലായിടത്തും ഈ മരം കാണപ്പെടുന്നു.
ഈ മരം 20 മീറ്റർ വരെ ഉയരം വയ്ക്കും. തുടർച്ചയായി മഴ ലഭിക്കുന്ന ഇടങ്ങളിൽ നിത്യഹരിതസ്വഭാവം കാണിക്കുമെങ്കിലും നീണ്ട വരൾച്ച അനുഭവപ്പെടുമ്പോൾ ഇല പൊഴിക്കും. ഭംഗിയുള്ള പൂക്കുലകൾ തൂങ്ങിക്കിടക്കുകയാണ് ചെയ്യുക. അതികഠിനമായ കായ പൊട്ടിക്കുവാൻ വളരെ പ്രയാസമാണ്. രാത്രി സൗരഭം പൊഴിക്കുന്ന പൂക്കളിൽ പരാഗണം നടത്തുന്നത് വവ്വാലുകളാണ്. പലതരത്തിലുള്ള പ്രാണികളും തേൻ കുടിക്കാൻ പൂവിൽ എത്താറുണ്ട്. തൂങ്ങിക്കിടക്കുന്ന കായകളുടെ ഉള്ളിൽ നിറയെ വിത്തുകൾ ഉണ്ടാവും 5-10 കിലോഗ്രാം വരെ ഭാരമുള്ള ഈ കായ തിന്നാൻ പല മൃഗങ്ങൾക്കും ഇഷ്ടമാണ്.
ഉള്ളടക്കം
1 ഉപയോഗങ്ങൾ
2 ചിത്രങ്ങൾ
3 അവലംബം
4 പുറത്തേക്കുള്ള കണ്ണികൾ
ഉപയോഗങ്ങൾ
പല രോഗങ്ങൾക്കും മരുന്നായി ആഫ്രിക്കയിൽ ഉപയോഗിക്കാറുണ്ട്. ബീയർ പോലെയുള്ള ഒരു മദ്യം ഇതിൽ നിന്നും ഉണ്ടാക്കാറുണ്ട്. കായയ്ക്ക് വിഷമുണ്ട്. ബൊട്സ്വാനയിൽ ഇതിന്റെ തടി വള്ളം ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. മധ്യരേഖാപ്രദേശങ്ങളിലെല്ലാം ഒരു അലങ്കാരവൃക്ഷമായി ശിവകുണ്ഡലം നട്ടുവളർത്താറുണ്ട്. കായ തലയിലോ വാഹനങ്ങളിലോ വീണാൽ അപകടമുണ്ടാകാൻ ഇടയുള്ളതിനാൽ നട്ടുവളർത്തേണ്ട ഇടങ്ങൾ ശ്രദ്ധയോടെ വേണം തെരഞ്ഞെടുക്കാൻ.
ചിത്രങ്ങൾ
പൂവ് പോണ്ടിച്ചേരിയിൽ നിന്നും
ഇലകൾ
പൂവ്
പൊട്ടിയ കായ
അവലംബം
- del Hoyo, J., Elliott, A., & Sargatal, J., eds. (1997). Handbook of the Birds of the World 4: 415. Lynx Edicions.
- Huxley, A., ed. (1992). Kigelia. In The New RHS Dictionary of Gardening 2: 735. Macmillan.
- Joffe, P. (2003). PlantZAfrica: Kigelia africana.
- McBurney, R. (2004). African Wild Harvest. Royal Botanic Gardens, Kew.
- Roodt, Veronica (1992). Kigelia Africana in The Shell Field Guide to the Common Trees of the Okavango Delta and Moremi Game Reserve. Gaborone, Botswana: Shell Oil Botswana
Germplasm Resources Information Network (GRIN): Kigelia africana.
Travel Africa: Sausage Tree.
പുറത്തേക്കുള്ള കണ്ണികൾ
- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.plantzafrica.com/plantklm/kigeliaafric.htm
- http://www.flowersofindia.net/catalog/slides/Sausage%20Tree.html
വിക്കിസ്പീഷിസിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: Kigelia africana |
വിക്കിമീഡിയ കോമൺസിലെ Kigelia africana എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
വർഗ്ഗങ്ങൾ:
- സസ്യങ്ങൾ - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ വൃക്ഷങ്ങൾ
- വൃക്ഷങ്ങൾ
- ഔഷധസസ്യങ്ങൾ
- പുഷ്പങ്ങൾ
- അലങ്കാരസസ്യങ്ങൾ
- പുഷ്പിക്കുന്ന സസ്യങ്ങൾ
- ഒരു സ്പീഷീസ് മാത്രമുള്ള സസ്യജനുസ്സുകൾ
- വിഷസസ്യങ്ങൾ
(RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.400","walltime":"0.522","ppvisitednodes":"value":4094,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":84123,"limit":2097152,"templateargumentsize":"value":8545,"limit":2097152,"expansiondepth":"value":24,"limit":40,"expensivefunctioncount":"value":1,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":5187,"limit":5000000,"entityaccesscount":"value":0,"limit":400,"timingprofile":["100.00% 380.166 1 -total"," 60.69% 230.725 1 ഫലകം:Taxobox"," 56.14% 213.441 1 ഫലകം:Taxobox/core"," 34.18% 129.953 14 ഫലകം:Taxobox_colour"," 30.52% 116.020 14 ഫലകം:Delink"," 15.53% 59.055 1 ഫലകം:കേരളത്തിലെ_മരങ്ങൾ"," 14.08% 53.525 1 ഫലകം:Navbox"," 14.08% 53.518 1 ഫലകം:If_empty"," 13.88% 52.766 8 ഫലകം:Taxonomy"," 11.90% 45.238 11 ഫലകം:Sets_taxobox_colour"],"scribunto":"limitreport-timeusage":"value":"0.071","limit":"10.000","limitreport-memusage":"value":2356058,"limit":52428800,"cachereport":"origin":"mw1294","timestamp":"20190529190053","ttl":2592000,"transientcontent":false););"@context":"https://schema.org","@type":"Article","name":"u0d36u0d3fu0d35u0d15u0d41u0d23u0d4du0d21u0d32u0d02","url":"https://ml.wikipedia.org/wiki/%E0%B4%B6%E0%B4%BF%E0%B4%B5%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82","sameAs":"http://www.wikidata.org/entity/Q522883","mainEntity":"http://www.wikidata.org/entity/Q522883","author":"@type":"Organization","name":"u0d35u0d3fu0d15u0d4du0d15u0d3fu0d2eu0d40u0d21u0d3fu0d2f u0d2au0d26u0d4du0d27u0d24u0d3fu0d15u0d33u0d3fu0d7d u0d38u0d02u0d2du0d3eu0d35u0d28 u0d1au0d46u0d2fu0d4du0d2fu0d41u0d28u0d4du0d28u0d35u0d7c","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2015-09-05T13:23:10Z","dateModified":"2015-09-05T15:42:52Z","image":"https://upload.wikimedia.org/wikipedia/commons/1/1a/Kigelia_africana_compose.jpg"(RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":168,"wgHostname":"mw1241"););