യൂറിക്കോ ഗാസ്പർ ഡൂത്ര പുറത്തേക്കുള്ള കണ്ണികൾ ഗമന വഴികാട്ടിമലയാളം സർവ്വവിജ്ഞാനകോശത്തിലെഡൂത്ര, യൂറിക്കോ ഗാസ്പർ (1885 - 1974)
1885-ൽ ജനിച്ചവർ1974-ൽ മരിച്ചവർമേയ് 18-ന് ജനിച്ചവർജൂൺ 11-ന് മരിച്ചവർബ്രസീലിലെ രാഷ്ട്രീയപ്രവർത്തകർ
ബ്രസീലിലെജനിച്ചുസൈന്യത്തിൽയുദ്ധകാര്യങ്ങളിൽജനാധിപത്യഒക്ടോബറിൽഡിസംബറിൽജനുവരിജൂൺറിയോ ഡി ജനിറോയിൽ
(function()var node=document.getElementById("mw-dismissablenotice-anonplace");if(node)node.outerHTML="u003Cdiv class="mw-dismissable-notice"u003Eu003Cdiv class="mw-dismissable-notice-close"u003E[u003Ca tabindex="0" role="button"u003Eഒഴിവാക്കുകu003C/au003E]u003C/divu003Eu003Cdiv class="mw-dismissable-notice-body"u003Eu003Cdiv id="localNotice" lang="ml" dir="ltr"u003Eu003Ctable width="100%;" align="center" style="background:#EAF6FD"u003Enu003Ctbodyu003Eu003Ctru003Enu003Ctdu003Eu003Csmallu003Eu003Cdiv style="text-align: center;"u003Eu003Cbu003EReading Problems?u003C/bu003E u003Ca href="/wiki/%E0%B4%B8%E0%B4%B9%E0%B4%BE%E0%B4%AF%E0%B4%82:To_Read_in_Malayalam" title="സഹായം:To Read in Malayalam"u003Eu003Cbu003EClick hereu003C/bu003Eu003C/au003Eu003C/divu003Eu003C/smallu003Enu003C/tdu003Eu003C/tru003Eu003C/tbodyu003Eu003C/tableu003Enu003C/divu003Eu003C/divu003Eu003C/divu003E";());
യൂറിക്കോ ഗാസ്പർ ഡൂത്ര
Jump to navigation
Jump to search
യൂറിക്കോ ഗാസ്പർ ഡൂത്ര | |
16th President of Brazil | |
---|---|
പദവിയിൽ January 31, 1946 – January 31, 1951 | |
വൈസ് പ്രസിഡണ്ട് | Nereu Ramos |
മുൻഗാമി | José Linhares |
പിൻഗാമി | Getúlio Vargas |
ജനനം | (1883-05-18)മേയ് 18, 1883 Cuiabá, Mato Grosso, Brazil |
മരണം | ജൂൺ 11, 1974(1974-06-11) (aged 91) Rio de Janeiro, Rio de Janeiro, Brazil |
ദേശീയത | Brazilian |
രാഷ്ട്രീയപ്പാർട്ടി | Social Democratic Party (PSD) |
1946 മുതൽ 1951 വരെ ബ്രസീലിലെ പ്രസിഡന്റായിരുന്നു യൂറിക്കോ ഗാസ്പർ ഡൂത്ര. ഇദ്ദേഹം 1885 മേയ് 18-ന് ബ്രസീലിലെ കൊയാബ(Cuiaba)യിൽ ജനിച്ചു. 1910-ൽ സൈന്യത്തിൽ ചേർന്ന ഡൂത്ര യുദ്ധകാര്യങ്ങളിൽ സാമർഥ്യം പ്രകടിപ്പിച്ചിരുന്നു. ബ്രസീലിലെ യുദ്ധകാര്യ മന്ത്രിയായി 1936-ൽ ഇദ്ദേഹം നിയമിതനായി. സ്വേച്ഛാധിപത്യ പ്രവണതകളിലേക്കു നീങ്ങിയിരുന്ന ബ്രസീലിൽ ഭരണഘടനാനുസൃതമായ ജനാധിപത്യ സംവിധാനം നടപ്പിൽ വരുത്തണമെന്ന താത്പര്യക്കാരനായിരുന്നു ഇദ്ദേഹം. 1930-ൽ ബ്രസീലിൽ അധികാരം പിടിച്ചെടുത്ത് സ്വേച്ഛാധിപത്യ രീതിയിൽ ഭരണം നടത്തിവന്ന ഗെടൂലിയോ ഡോർനെലസ് വാർഗാസ് ആയിരുന്നു ഡൂത്രയുടെ മുൻഗാമിയായ പ്രസിഡന്റ്. 1945 ഒക്ടോബറിൽ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് തടയാൻ വാർഗാസ് പദ്ധതിയിട്ടു. ഇതോടെ സൈന്യം വാർഗാസിനെ പുറത്താക്കി. തുടർന്ന് 1945 ഡിസംബറിൽ ഡൂത്ര പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജനാധിപത്യഭരണം കൂടുതൽ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ബ്രസീലിൽ പൊതുവേ സമാധാനം നിലനിന്നിരുന്നു. ഡൂത്രയുടെ ഭരണം ബ്രസീലിൽ ജനാധിപത്യം നിലനിർത്തുന്നതിനു സഹായകരമായെങ്കിലും ഇദ്ദേഹത്തിന്റെ സാമ്പത്തികനയം വിജയപ്രദമായിരുന്നില്ല. 1951 ജനുവരി വരെ ഡൂത്ര പ്രസിഡന്റു പദവിയിൽ തുടർന്നു. 1974 ജൂൺ 11-ന് റിയോ ഡി ജനിറോയിൽ ഇദ്ദേഹം നിര്യാതനായി.
പുറത്തേക്കുള്ള കണ്ണികൾ
- http://educacao.uol.com.br/biografias/eurico-gaspar-dutra.jhtm
- http://www.britannica.com/EBchecked/topic/174676/Eurico-Gaspar-Dutra
- http://www.archontology.org/nations/braz/braz_rep2/dutra.php
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡൂത്ര, യൂറിക്കോ ഗാസ്പർ (1885 - 1974) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
വർഗ്ഗങ്ങൾ:
- 1885-ൽ ജനിച്ചവർ
- 1974-ൽ മരിച്ചവർ
- മേയ് 18-ന് ജനിച്ചവർ
- ജൂൺ 11-ന് മരിച്ചവർ
- ബ്രസീലിലെ രാഷ്ട്രീയപ്രവർത്തകർ
(window.RLQ=window.RLQ||[]).push(function()mw.config.set("wgPageParseReport":"limitreport":"cputime":"0.264","walltime":"0.372","ppvisitednodes":"value":8309,"limit":1000000,"ppgeneratednodes":"value":0,"limit":1500000,"postexpandincludesize":"value":13549,"limit":2097152,"templateargumentsize":"value":3904,"limit":2097152,"expansiondepth":"value":18,"limit":40,"expensivefunctioncount":"value":0,"limit":500,"unstrip-depth":"value":0,"limit":20,"unstrip-size":"value":0,"limit":5000000,"entityaccesscount":"value":1,"limit":400,"timingprofile":["100.00% 340.323 1 -total"," 98.03% 333.612 1 ഫലകം:Infobox_president"," 58.32% 198.482 1 ഫലകം:Infobox_person"," 52.04% 177.116 1 ഫലകം:Infobox"," 34.78% 118.377 5 ഫലകം:Br_separated_entries"," 24.85% 84.580 1 ഫലകം:Birth_date"," 20.55% 69.935 15 ഫലകം:Infobox_officeholder/Office"," 3.68% 12.517 1 ഫലകം:Death_date_and_age"," 2.04% 6.958 1 ഫലകം:Unbulleted_list"," 1.92% 6.526 1 ഫലകം:PAGENAMEBASE"],"scribunto":"limitreport-timeusage":"value":"0.069","limit":"10.000","limitreport-memusage":"value":2218741,"limit":52428800,"cachereport":"origin":"mw1254","timestamp":"20190510051345","ttl":86400,"transientcontent":true););"@context":"https://schema.org","@type":"Article","name":"u0d2fu0d42u0d31u0d3fu0d15u0d4du0d15u0d4b u0d17u0d3eu0d38u0d4du0d2au0d7c u0d21u0d42u0d24u0d4du0d30","url":"https://ml.wikipedia.org/wiki/%E0%B4%AF%E0%B5%82%E0%B4%B1%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B_%E0%B4%97%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%AA%E0%B5%BC_%E0%B4%A1%E0%B5%82%E0%B4%A4%E0%B5%8D%E0%B4%B0","sameAs":"http://www.wikidata.org/entity/Q296679","mainEntity":"http://www.wikidata.org/entity/Q296679","author":"@type":"Organization","name":"Contributors to Wikimedia projects","publisher":"@type":"Organization","name":"Wikimedia Foundation, Inc.","logo":"@type":"ImageObject","url":"https://www.wikimedia.org/static/images/wmf-hor-googpub.png","datePublished":"2012-10-25T13:51:13Z","dateModified":"2013-05-31T20:15:25Z","image":"https://upload.wikimedia.org/wikipedia/commons/5/55/GASPARDUTRA.jpg"(window.RLQ=window.RLQ||[]).push(function()mw.config.set("wgBackendResponseTime":499,"wgHostname":"mw1254"););